നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം പാർട്ടി മുഖപത്രങ്ങളിലും പ്രതിഫലിക്കുന്നു. സിപിഐയുടെ അവകാശവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് സി.എൻ. ......
കൊച്ചി: മുൻ കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ ജോൺ നൽകിയ പൊലീസ് സംരക്ഷണ ഹർജി കേരള ഹൈക്കോടതി തള്ളി.
തന്റെ ജീവനും സ്വത്തിനും വി.ഡി. സതീശനിൽ നിന്നോ സഹോദരൻ വി.ഡി. ......
കൊച്ചി: തൃശൂർ അയ്യന്തോളിൽ ലൂലു ഹൈപ്പർമാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമി തരംമാറ്റാനും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അനുമതി നൽകിയ റവന്യൂ ഡിവിഷണൽ ഓഫീസറുടെ (RDO) ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമപ്രകാരം ആവശ്യമായ കൃഷി ഓഫീസറുടെ (Agricultural Officer) റിപ്പോർട്ട് ലഭ്യമാക്കാതെയാണ് ആർ.ഡി.ഒ ഭൂമി തരംമാറ്റത്തിന് അനുമതി നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. ......
കൊച്ചി: വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും കസ്റ്റഡി പീഡനങ്ങൾ തടയുന്നതിനുമായി നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി കേരള ഹൈക്കോടതി. അറസ്റ്റിലാകുന്ന വ്യക്തികളെ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ചരിത്രപരമായ വ്യക്തത വരുത്തിയത്.
കൊച്ചി ഹൈക്കോടതി വളപ്പിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും കസ്റ്റഡി നടപടികളിൽ വലിയ മാറ്റത്തിന് വഴിവെക്കും.
വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കാൻ 5 പ്രധാന നിർദ്ദേശങ്ങൾ:
കസ്റ്റഡി സമയം മുതൽ കണക്ക്: ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മാത്രമല്ല, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ തന്നെ 24 മണിക്കൂർ സമയം ആരംഭിക്കും. ......
തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട. ദീപ്തിയെ പോലുള്ളവർ പുതിയ തലമുറയെ വഴിതെറ്റിക്കുന്നുവെന്നായിരുന്നു ഹെലൻ ഓഫ് സ്പാർട്ടയുടെ ആരോപണം. ......
പറവൂർ: കേരളത്തിൽ ഇടതുമുന്നണി തുടർച്ചയായി പത്തുവർഷം ഭരിച്ചതിന് പിന്നിൽ നേതൃത്വം നൽകിയവന്റെ ഗുണവും കഴിവുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നാം ഊഴം ലഭിക്കാതെ പോയതിന്റെ ഉത്തരവാദിത്തം ആരുടേതാണെന്ന് ഇടതുമുന്നണി നേതൃത്വം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെയോ മുൻ മുഖ്യമന്ത്രി വി.എസ്. ......
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനോട് ചേന്ദിയിൽ സംഘാടകർ മോശമായി പെരുമാറിയതായി പരാതി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 38 കേസുകളിലായി 38 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9771 ആയി. ......
തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ചിത്രത്തിലുള്ളത് തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരൻ സുരേന്ദ്ര മേനോൻ വ്യക്തമാക്കി. ......
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ മുൻ പരാമർശങ്ങളിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ഗോപി ഇപ്പോൾ വ്യക്തമാക്കുന്നത്. ......